പ്രധാനമന്ത്രി ആവാസ്‌യോജന (ഗ്രാമീൺ) സ്റ്റേറ്റ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിൽ 'എക്‌സ്‌പെർട്ട് ഇൻ ഫിനാൻഷ്യൽ മാറ്റേഴ്‌സ്' തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സി.എ /ഐ.സി.ഡബ്ലു.എ വിജയിച്ചവരാകണം. ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. സി.എ/ ഐ.സി.ഡബ്ല്യു.എ…