ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിമുക്തഭട ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. വിമുക്ത ഭടന്മാരെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സെമിനാര്‍ സംസ്ഥാന ജിഎസ്ടി ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി കമ്മീഷണര്‍ സിജു തോമസ് ഉദ്ഘാടനം ചെയ്തു.…

വിജയകരമായി സ്വയം തൊഴിൽ സ്ഥാപനങ്ങൾ നടത്തിവരുന്ന വിമുക്തഭടന്മാരായ സംരംഭകർക്ക് ഒറ്റ തവണ ലോൺ സബ്സിഡി ഒരു ലക്ഷം രൂപ വരെ അനുവദിക്കുമെന്ന് സൈനികക്ഷേമ ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സൈനികക്ഷേമ ഡയറക്ടറേറ്റുമായി ബന്ധപ്പെടുക. ഫോൺ:…

സൈനിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ വിമുക്തഭടന്‍മാര്‍ക്കും ആശ്രിതര്‍ക്കുമായി ജനുവരി 19ന് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. തലശ്ശേരി കൊളശ്ശേരിയിലെ വിമുക്തഭട ഭവനില്‍ രാവിലെ 10 മണി മുതലാണ് പരിപാടി.  ഫോണ്‍: 0497 2700069.

പാലക്കാട് റെയില്‍വേ ഡിവിഷന് കീഴില്‍ ഗേറ്റ്മാന്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് 15 വര്‍ഷം സൈനിക സേവനവും 50 വയസ്സില്‍ താഴെ പ്രായവും എസ്എസ്എല്‍സി/തത്തുല്ല്യ വിദ്യാഭ്യാസ യോഗ്യതയും മെഡിയ്ക്കല്‍ കാറ്റഗറി ഷേപ്പ്-1…

കേരളത്തിലുള്ള കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും ജനുവരി 2024 മുതൽ ഡിസംബർ 2024 വരെ വന്നേക്കാവുന്ന സെക്യൂരിറ്റി സൂപ്പർവൈസർ, സെക്യൂരിറ്റി ഗാർഡ്, ട്രേഡ്സ്മെൻ എന്നീ ഒഴിവുകളിലേക്ക് പുനരധിവാസ പദ്ധതി പ്രകാരം വിന്യസിക്കുന്നതിനു വേണ്ടി…