കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെയും കല്‍പ്പറ്റ അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ നേത്ര പരിശോധനാ ക്യാമ്പ്, ക്ഷേമനിധി സിറ്റിങ് എന്നിവ സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ നടന്ന ക്ഷേമനിധി സിറ്റിങില്‍…