അങ്കണവാടികളെ ശിശുസൗഹൃദമാക്കുന്നതിനും കുട്ടികളുടെ ബുദ്ധിവികാസത്തിനും കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഏഴംകുളം ഗ്രാമപഞ്ചായത്ത് ഈ വര്‍ഷം നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് സ്മാര്‍ട്ട് അങ്കണവാടികള്‍. പഞ്ചായത്തിലെ പതിനൊന്ന് അങ്കണവാടികളിലാണ് ആദ്യഘട്ടം നടപ്പിലാക്കുന്നത്. അങ്കണവാടി കെട്ടിടങ്ങള്‍ ശിശുസൗഹൃദമാക്കുന്നതിന്റെ ഭാഗമായി കെട്ടിടത്തില്‍…