ഒരു കുറിപ്പിലൂടെ ജീവിതത്തിന് പുതിയ അര്‍ഥതലങ്ങള്‍ പകരാനാകുമെന്ന് തെളിയിക്കുകയാണ് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലെ പെണ്‍കുട്ടിയെ വിവാഹ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയത് മകളായി തന്നെ കരുതിയാണെന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്…