ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ജോലികള്‍ നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനായി ഓരോ നിയമസഭാ മണ്ഡലത്തിലും ബന്ധപ്പെട്ട വരണാധികാരികളുടെ കീഴില്‍ ഏപ്രില്‍ 1, 2, 3 തീയതികളില്‍ പോസ്റ്റല്‍ ബാലറ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍…