ആനക്കര ഗ്രാമപഞ്ചായത്തിന്റെയും കുമ്പിടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. കുമ്പിടി നാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു .വൈസ്…

എരിമയൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കുനിശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ കാരുണ്യ സ്പര്‍ശം പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു. പാലിയേറ്റിവ് കെയര്‍ രോഗികള്‍, കൂട്ടിരിപ്പുകാര്‍, വാര്‍ഡ് അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു. എരിമയൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി…

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും മണ്ണാര്‍ക്കാട് പഴേരി ഓഡിറ്റോറിയത്തില്‍ അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യ്തു. ലൈഫ് മിഷന്‍ പദ്ധതിയില്‍ പാലക്കാട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍…