ഉത്തരമേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം പിലിക്കോട് ഫാം കാര്‍ണിവല്‍ - 2024' ന് തുടക്കമായി. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ബി.ആര്‍.സി ചെറുവത്തൂരിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പം പട്ടം പറത്തിക്കൊണ്ട് കാര്‍ണിവലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പിലിക്കോട് പഞ്ചായത്ത്…