കുഴല്‍മന്ദം ബ്ലോക്കിലെ ചെറുകുളം ക്ഷീരസംഘത്തില്‍ 5,25,000 രൂപ ചെലവില്‍ നിര്‍മ്മിച്ച ഫാര്‍മേഴ്‌സ് ഫെസിലിറ്റേറ്റര്‍ കം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ക്ഷീരകര്‍ഷകര്‍ക്ക് ശാസ്ത്രീയമായ ഉപകരണങ്ങള്‍ എത്തിക്കാനും വിജ്ഞാന…