സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഇടുക്കിയിലെ കർഷകരുടെ സിറ്റിംഗ് നടത്തും. ഇടുക്കി ചെറുതോണിയിൽ ഉള്ള ജില്ലാ വ്യാപാര ഭവനിൽ വച്ച് സെപ്റ്റംബർ 16,17,18 തീയതികളിലാണ് സിറ്റിംഗ് നടത്തുന്നത്. സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) അബ്രഹാം മാത്യുവും കമ്മീഷൻ…