അടിമാലി ട്രൈബല്‍ ഡെവല്പ്പമെന്റ് ഓഫീസിന്റെ പരിധിയിലെ മാങ്കുളം ഗ്രാമപഞ്ചായത്തിലെ താളുങ്കണ്ടം സാമൂഹ്യ പഠന മുറിയില്‍ ഒഴിവുള്ള ഫെസിലിറ്റേറ്റര്‍ തസ്തികയില്‍ പട്ടിക വര്‍ഗ്ഗ യുവതി യുവാക്കളില്‍ നിന്നും താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ 18…