എറണാകുളം : ഞാറക്കൽ താലൂക്ക് ആശുപത്രിയിൽ പുതിയതായി പണികഴിപ്പിച്ച ഫീമെയിൽ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ താക്കോൽ ഏറ്റുവാങ്ങി.ആരോഗ്യവകുപ്പ് 1 കോടി രൂപ മുതൽമുടക്കിലാണ് നിർമ്മാണം പൂർത്തിയാക്കിയത്.…