വൈത്തിരി ഗ്രാമപഞ്ചായത്തില്‍ വന്യമൃഗശല്യം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ചുണ്ടേല്‍ മുതല്‍ ലക്കിടി വരെയുള്ള 12 കിലോമീറ്റര്‍ ദൂരം ജനകീയമായി വൈദ്യുതി ഫെന്‍സിംഗ് നിര്‍മ്മിക്കുന്നു. പ്രവര്‍ത്തി ഉദ്ഘാടനം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി വിജേഷ് നിര്‍വ്വഹിച്ചു.…

കാട്ടുപന്നികളുടെ കടന്നാക്രമണത്തില്‍ നിന്നും കൃഷി വിളകളെ സംരക്ഷിക്കാന്‍ പ്രതിരോധവേലി നിര്‍മിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിക്ക് തുടക്കമായി.  ഇതിന്റെ ജില്ലാതല ഉദ്ഘാടനം ഏനാദിമംഗലം പഞ്ചായത്തിലെ പൂതങ്കരയില്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു. വന്യമൃഗങ്ങള്‍…