തളിപ്പറമ്പ മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റ് ഓഫ് ഹാപ്പിനസ് പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം ധർമ്മശാല എഞ്ചിനീയറിങ്ങ് കോളേജ് ഓഡിറ്റോറിയത്തിൽ എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ്…

സംസ്ഥാനത്തെ 14 ജില്ലകളിലെ സർക്കാർ ചിൽഡ്രൻസ് ഹോമുകളിൽ നിന്നുമെത്തിയ കുട്ടികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ഫെസ്റ്റ് ഓഫ് ഹാപ്പിനെസ് എന്ന ദ്വിദിന പരിപാടിയിൽ ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗങ്ങൾ കുട്ടികളുടെ സംശയങ്ങളും ആശങ്കകൾക്കും ഉത്തരം…

പരിമിതികളെ മറികടന്ന്, സ്വന്തം കഴിവുകളിൽ ശ്രദ്ധ നൽകിയാൽ ഉയരങ്ങൾ കീഴടക്കാമെന്ന സന്ദേശം കുട്ടികളിലെത്തിച്ച് ഗോപിനാഥ് മുതുകാട്. ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്കായി തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ…