വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ഈ വര്‍ഷത്തെ ക്രിസ്തുരാജത്വ തിരുന്നാളിനോടനുബന്ധിച്ച് വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി,ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു,ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍…

കുടുംബശ്രീ ജില്ലാ മിഷന്റെയും സാധിക എം.ഇ.സി ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തില്‍ ചക്ക മഹോത്സവം മാനന്തവാടി കല്ലാട്ട് മാളില്‍ ആരംഭിച്ചു. ചക്കയുടെ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേള മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം…

"വികസനോത്സവം 2023 ഗോത്ര താളം " എന്ന പേരിൽ കൂടരഞ്ഞി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച കുട്ടികളുടെ കലാകായിക സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി…

പുറമേരി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ കലോത്സവം അരങ്ങ് 2023 സംഘടിപ്പിച്ചു. കലോത്സവം സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ അഡ്വ.പി സതീദേവി ഉദ്ഘാടനം ചെയ്തു. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി കെ ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു.…

വാഴൂർ ഗ്രാമപഞ്ചായത്തിലെ കൊടുങ്ങൂർ ദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 26 മുതൽ ഏപ്രിൽ നാല് വരെ ക്ഷേത്രത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.    

വനിത ശിശു വികസന വകുപ്പും ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച, ഭിന്നശേഷി കുട്ടികളുടെ കലാ -കായിക മാമാങ്കം 'സര്‍ഗോത്സവ്' സബ് കളക്ടര്‍ ഡോ.അശ്വതി ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളില്‍ നടത്തിയ…

ഫെബ്രുവരി നാലിലെ ക്രമീകരണങ്ങള്‍ അനുസരിച്ച് ജില്ലകളിലെ നിയന്ത്രണങ്ങള്‍ തുടരും.ആലുവ ശിവരാത്രി, മാരാമണ്‍ കണ്‍വെണ്‍ഷന്‍, ആറ്റുകാല്‍ പൊങ്കാല തുടങ്ങിയ ചടങ്ങുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാന്‍ അവസരം നല്‍കുന്ന കാര്യം മുഖ്യന്ത്രി പരിശോധിക്കും.…

പത്തനംതിട്ട: സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്നൊരുക്കുന്ന ഉത്സവം -കേരളീയ കലകളുടെ മഹോത്സവം പരിപാടിക്ക് കടമ്മനിട്ട പടയണി ഗ്രാമത്തില്‍ തുടക്കമായി. നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.…

മലപ്പുറം:  പൊന്നാര്യന്‍കൊയ്യും പൊന്നാനി പദ്ധതിയുടെ ഭാഗമായി നൈതല്ലൂര്‍ പൂക്കേപാടത്ത് ചെയ്ത നെല്‍കൃഷിയുടെ കൊയ്ത്തുത്സവം   സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പൊന്നാനി നഗരസഭയുടെ നേതൃത്വത്തില്‍ പൂക്കേപാടത്ത് 45 ഏക്കര്‍ സ്ഥലത്താണ് ഈ വര്‍ഷം നെല്‍കൃഷി…

ശബരിമല മാതൃകയിൽ ഓൺലൈൻ രജിസ്ട്രേഷൻ കോവിഡ് പശ്ചാത്തലത്തിൽ പൊങ്കാല ക്ഷേത്രകോമ്പൗണ്ടിൽ മാത്രം ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തുവാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ചടങ്ങുകൾ…