സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കാർഷിക മേഖലയിലെ വിവിധ മാധ്യമ രംഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചവർക്കുള്ള  കർഷക ഭാരതി അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു.  മലയാള ഭാഷയിലൂടെ കാർഷിക മേഖലക്ക് വിലപ്പെട്ട സംഭാവനകൾ…