മൈലം ഇഞ്ചക്കാട് തെക്ക്-കിഴക്ക് വാര്‍ഡുകളെ എം സി റോഡുമായി ബന്ധിപ്പിക്കുന്ന കാരൂര്‍ക്കടവില്‍ പുതിയ പാലം. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പുതുസൗകര്യം നാടിന് സമര്‍പ്പിച്ചു. പാലം വന്നതോടെ കൊട്ടാരക്കരയുടെ സമഗ്രവികസനത്തിന് വഴിയൊരുങ്ങുകയാണ്.…

കാർഷിക മേഖലയിലെ വർധിച്ചുവരുന്ന ഉത്പാദനച്ചെലവ് നിയന്ത്രിക്കുന്നതിനും കർഷക സൗഹൃദ വായ്പാ പദ്ധതികൾ ലഭ്യമാക്കുന്നതിനും കാര്യക്ഷമമായ ഇടപെടലുണ്ടാകേണ്ടത് അനിവാര്യമാണെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നബാർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്റ്റേറ്റ് ക്രെഡിറ്റ് സെമിനാർ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു…

വനിത ശിശു വികസന വകുപ്പും സംസ്ഥാന ആസൂത്രണ ബോർഡും സംയുക്തമായി ജെൻഡർ റെസ്പോസിബിൽ ബഡ്ജറ്റിങ് ഇൻ കേരള എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ഏകദിന ശിൽപ്പശാല ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.…

ഏറ്റവും കുറവ് പ്രീമിയം തുക അടച്ചു കൂടുതൽ ക്ലെയിം ലഭിക്കുന്ന ഇൻഷുറൻസ് പദ്ധതി ലോകത്ത് തന്നെ ആദ്യമായി നടപ്പിലാക്കുന്നത് കേരള സർക്കാരായിരിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാൽ. ഇതര കമ്പനികൾ പ്രായപരിധിയിലും…