സംസ്ഥാന സഹകരണ യൂണിയൻ നടത്തിയ ജെ.ഡി.സി പരീക്ഷ ഫലം       പ്രസിദ്ധീകരിച്ചു. 80.38 ശതമാനം പേർ വിജയിച്ചു. നോർത്ത് പരവൂർ സഹകരണ പരിശീലന കോളേജിലെ മേരി ദിവേഗ ഒന്നാം റാങ്ക് നേടി.…