തൃശ്ശൂർ: ചാവക്കാട് മുനക്കക്കടവ് ഫിഷ് ലാന്റിംഗ് സെൻ്റർ ഹാർബർ ആക്കി ഉയർത്താൻ തീരുമാനിച്ചു. അതിനായി ആവശ്യമായ സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചു. ഫിഷറിസ്, ഹാർബർ, റവന്യു, ട്രേഡ് യൂണിയൻ ഭാരവാഹികൾ എന്നിവരുമായി എൻ കെ അക്ബർ…