കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി അറയ്ക്കല്‍, പവിത്രേശ്വരം സര്‍വീസ് സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ മത്സ്യഫെസ് ഫിഷ് മാര്‍ട്ട് പ്രവര്‍ത്തനമാരംഭിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി…