ആലപ്പുഴ : സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുഴുവൻ പൊതു ജലാശയങ്ങളിലും മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിക്ക് മുഹമ്മ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ പഞ്ചായത്ത്‌ തല ഉദ്ഘാടനം കല്ലാപ്പുറത്ത് ജില്ലാ പഞ്ചായത്ത്‌…