അഷ്ടമുടിക്കായലിന്റെ വിവിധ പ്രദേശങ്ങളില്‍ നിരോധിത മത്സ്യബന്ധന രീതിയായ ലൈറ്റ് ഫിഷിംഗ് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് വള്ളങ്ങള്‍ പിടികൂടി. വെട്ടത്തിലേക്ക് ആകര്‍ഷിച്ച് മീന്‍പിടിക്കുന്നതിനെതിരെ തുടര്‍ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ഉൾനാടൻ മത്സ്യകൃഷി വ്യാപിക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതിയിൽ ഗുണഭോക്താക്കളാകാം. 10 ഹെക്ടറിന് മുകളിൽ വിസ്തൃതിയുള്ളതും നിലവിൽ മത്സ്യകൃഷിക്ക് ഉപയോഗിക്കാത്ത പൊതു ഉടമസ്ഥതയിലും സ്വകാര്യ ഉടമസ്ഥതയിലുമുള്ള ജലാശയങ്ങളിലും കനാലുകളിലും ശാസ്ത്രീയമായി മത്സ്യകൃഷി ചെയ്യുന്നതാണ്…
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ പൊതു ജലാശയങ്ങളില്‍ നിന്നും, മത്സ്യങ്ങള്‍ പ്രജനനത്തിനായി എത്തുന്ന വയലുകള്‍, ചാലുകള്‍ എന്നിവയില്‍ നിന്നും ഊത്ത കയറ്റ സമയത്ത് തദ്ദേശീയ (നാടന്‍) മത്സ്യങ്ങളെ പിടിക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ച് ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ ബോര്‍ഡ് ഉത്തരവിറക്കി.…
ജില്ലയിൽ കൃഷി വകുപ്പിന് കീഴിൽ ചുങ്കത്തറ മുട്ടിക്കടവിൽ പ്രവർത്തിക്കുന്ന ജില്ലാ വിത്തുകൃഷിത്തോട്ടത്തിലെ ഫാമിൽ നടത്തി വരുന്ന മത്സ്യകൃഷിയുടെ വിളവെടുപ്പിനും വിൽപ്പനയ്ക്കും തുടക്കമായി. കേരളാ കൃഷി വകുപ്പിന്റെ സംയോജിതകൃഷി വികസന പദ്ധതിയിലുൾപ്പെടുത്തി കൃഷി വകുപ്പിന്റെയും മലപ്പുറം…
ജില്ലയിലെ ചെക്ക്ഡാം റിസര്‍വോയറുകളില്‍ മരുന്ന് കലക്കി മീന്‍പിടിക്കുന്നത് തടയാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. വിവിധ പ്രദേശങ്ങളില്‍ ജലസേചനത്തിനും മറ്റും നിര്‍മിച്ചിട്ടുള്ള ചെക്ക്ഡാമുകളുടെ റിസര്‍വോയറുകളില്‍ മരുന്ന് കലക്കി…
കേരള തീരക്കടലിൽ അശാസ്ത്രീയവും നിയമവിരുദ്ധവുമായ രീതിയിൽ മത്സ്യബന്ധനത്തിലേർപ്പെടുന്നവർക്കും യാനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. കേരള തീരക്കടലിലെ അശാസ്ത്രീയ മത്സ്യബന്ധനം തടയുന്നതിനുവേണ്ടി കെ.എം.എഫ്.ആർ കാലോചിതമായി പരിഷ്‌ക്കരിക്കുകയും പുതിയ…
ഉൾനാടൻ മത്സ്യമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ സംസ്ഥാനത്ത് സാമ്പത്തിക മുന്നേറ്റം സൃഷ്ടിക്കാനാകുമെന്ന് ഫിഷറീസ് ഹാർബർ എൻജിനീയറിങ് വകുപ്പ് മന്ത്രി സജി ചെറിയാൻ. സംസ്ഥാന തീരദേശ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ കരിക്കോട് ആധുനിക ഫിഷ് മാർക്കറ്റ് കേന്ദ്രീകരിച്ച്…
കേരള- കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ 14-10-2021 മുതൽ 15-10-2021 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 14-10-2021 മുതൽ 15-10-2021 വരെ: കേരള- കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ…
തിരുവനന്തപുരം: തെക്കൻ ശ്രീലങ്കൻ തീരത്തും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ഇന്ന് (സെപ്തംബർ 30) മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
കോട്ടയം: ജില്ലയിൽ പ്രവർത്തിക്കുന്ന ഉൾനാടൻ മത്സ്യ ബന്ധന യാനങ്ങൾ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് മത്സ്യഭവനുകൾ വഴി സെപ്റ്റംബർ 15നകം രജിസ്റ്റർ ചെയ്യണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ മത്സ്യഭവനുകളിലും 0481 2566823…