പാലക്കാട്: സ്വാതന്ത്രലബ്ധിയുടെ 75-ാം വാര്‍ഷികാഘോഷങ്ങള്‍ ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്ര കൂറ്റനാട് ഫിറ്റ് ഇന്ത്യ റണ്‍ സംഘടിപ്പിച്ചു. കൂറ്റനാട് ബസ് സ്റ്റാന്റില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.പി റജീന…