വനിതകൾക്കായി ഫിറ്റ്നെസ് സെന്ററുമായി കൊഴുവനാൽ ഗ്രാമപഞ്ചായത്ത്. പതിമൂന്നാം വാർഡിലെ കെഴുവംകുളം പബ്ലിക് ലൈബ്രറി കെട്ടിടത്തിലാണ് ഫിറ്റ്നെസ്റ്റ് സെന്റർ ഒരുക്കിയിരിക്കുന്നത്. ട്രെഡ് മിൽ, എക്സർസൈസ് സൈക്കിൾ, ഡംബെൽസ്, വെയ്റ്റ് പ്ലേറ്റ്സ്, ബാർ ബെൽ, പുഷ് അപ്പ്…