അക്കാദമിക, കലാ, കായിക, അടിസ്ഥാന സൗകര്യ മേഖലകളില്‍ മികവുറ്റ പ്രകടനം നടത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ സ്‌കൂളുകളേയും വിദ്യാര്‍ഥികളേയും പ്രാപ്തരാക്കാന്‍ ഫ്ലയർ പദ്ധതി ആരംഭിച്ചു. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി…