മലപ്പുറം: പൊന്നാനിയിൽ പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന മത്സ്യതൊഴിലാളി കുടുംബങ്ങൾക്കുള്ള ഫ്ലാറ്റ് സമുച്ചയത്തിൻ്റെ സമർപ്പണം ഈ വർഷം ഓഗസ്റ്റിലുണ്ടാകുമെന്ന് ഫിഷറീസ് ഹാർബർ എഞ്ചിനീയറിങ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ഇത് സംബന്ധിച്ച പ്രവൃത്തികൾ വേഗത്തിലാക്കാൻ…

പ്രളയങ്ങളിലും പ്രകൃതിക്ഷോഭങ്ങളിലും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കായി സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയിൽ ഫ്‌ളാറ്റ് സമുച്ചയങ്ങൾ ഉയരും. കെയർ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് 14 ജില്ലകളിലും ഫ്‌ളാറ്റ് സമുച്ചയങ്ങൾ  നിർമ്മിക്കുന്നത്. ആദ്യ ഫ്‌ളാറ്റ്…

ആലപ്പുഴ : കയറിക്കിടക്കാന്‍ ഇടമില്ലാത്ത 156 കുടുംബങ്ങള്‍ക്കായി പറവൂരില്‍ ഫ്‌ലാറ്റ് സമുച്ചയം ഉയരുന്നു. പുന്നപ്ര വടക്ക് പഞ്ചായത്തിലെ വാട്ടര്‍ വര്‍ക്‌സിനു സമീപത്തെ 2.15 ഏക്കറിലാണ് ലൈഫ് ഭവന പദ്ധതിയില്‍ ഫ്‌ലാറ്റ് ഉയര്‍ന്നു പൊങ്ങുന്നത്. ഏഴു…

ആലപ്പുഴ :ഭൂരഹിതർ, ഭവനരഹിതരായ കുടുംബങ്ങൾ, നിരാലംബരായ സ്ത്രീകൾ എന്നിവർക്ക് മുൻഗണന നൽകികൊണ്ടുള്ളതാണ് ആലപ്പുഴ നഗരസഭയുടെ ഫ്ലാറ്റ് നിർമാണമെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ. ചാത്തനാട് മുനിസിപ്പൽ കോളനിയിൽ നടന്ന ഫ്ലാറ്റിന്റെ ശിലാസ്ഥാപന കർമം…

സാമ്പത്തിക പ്രതിസന്ധി ഉള്ള സാഹചര്യത്തില്‍ നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സ്വകാര്യ സംരംഭകരുടെ സഹായം തേടുന്നത് ഗുണകരമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കല്ലുത്താന്‍ കടവില്‍ നിര്‍മിച്ച ഫ്‌ലാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മറ്റ്…