ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് സീസൺ രണ്ടിന്റെ ഭാഗമായി നടത്തിയ ഫ്ലൈ ബോർഡ് ഡെമോ ശ്രദ്ധേയമായി. അത്ഭുത പ്രകടനം കാണാൻ ബേപ്പൂരിലെത്തിയവരെ ആവേശം കൊള്ളിച്ച കാഴ്ച്ചയായിരുന്നു ഫ്ലൈ ബോർഡ് ഡെമോ. അതിസാഹസികമായി ഫ്ലൈ ബോർഡിൽ…