ക്ഷീര വികസന വകുപ്പിന്റെ തീറ്റപ്പുൽകൃഷി വികസന പദ്ധതിയിലെ വിവിധ ഘടകങ്ങളിൽ ഗുണഭോക്താക്കളാകാൻ താല്പര്യമുള്ളവരിൽ നിന്ന് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. ജൂൺ 26 മുതൽ ജൂലൈ 15 വരെ ക്ഷീരവികസന വകുപ്പിന്റെ https://ksheerasree.kerala.gov.in  മുഖേന രജിസ്റ്റർ ചെയ്ത്…

ആലപ്പുഴ: ക്ഷീര വികസന മേഖലയ്ക്ക് കൈത്താങ്ങായി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന സൗജന്യ കാലിത്തീറ്റ വിതരണ പദ്ധതിയ്ക്ക് തുടക്കമായി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചു പഞ്ചായത്തുകളിലെയും ക്ഷീരസംഘങ്ങള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി…