സംസ്ഥാന ഫോക്‌ലോര്‍ അക്കാദമി മണിമലയില്‍ നിര്‍മ്മിച്ച ട്രാവന്‍കൂര്‍ ഫോക് വില്ലേജ് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂറിലെ അന്യംനിന്നു പോകുന്ന നാടന്‍ കലകളുടെ സംരക്ഷണവും പ്രചാരണവുമാണ് ഫോക്…