പാഴ്സലിൽ തീയതിയും സമയവുമുള്ള സ്റ്റിക്കർ നിർബന്ധമാക്കി സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഉത്പാദനം, സംഭരണം, വിൽപ്പന എന്നിവ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിട്ടു. എഫ്.എസ്.എസ്.എ. ആക്ട് പ്രകാരം അടിയന്തര പ്രധാന്യത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നതെന്ന് മന്ത്രി വീണാ…
സംസ്ഥാന വ്യാപകമായി ഇന്ന് 545 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വൃത്തിഹീനമായി പ്രവർത്തിച്ച 14 സ്ഥാപനങ്ങളുടേയും ലൈസൻസ് ഇല്ലാതിരുന്ന 18 സ്ഥാപനങ്ങളുടേയും ഉൾപ്പെടെ 32…
കൊല്ലം ജില്ലയിലെ ഭക്ഷ്യസുരക്ഷാ പ്രവർത്തനങ്ങൾക്ക് കരാടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ വിട്ടു നൽകുന്നതിനായി വാഹന ഉടമകളിൽ നിന്ന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. ഒരു വർഷമാണ് പ്രവൃത്തിയുടെ കാലാവധി/കരാർ കാലാവധി. ദർഘാസ് വിൽക്കുന്ന തീയതി ജനുവരി 23…
*ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല *കഴിഞ്ഞ 6 മാസം നടത്തിയത് മൂന്ന് വർഷങ്ങളിലേക്കാൾ ഇരട്ടിയിലധികം പരിശോധന സംസ്ഥാന തലത്തിൽ മിന്നൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾക്കായി പ്രത്യേക സ്റ്റേറ്റ് ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ്…
മൂവാറ്റുപുഴ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരത്തിലെ റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി. മൂവാറ്റുപുഴ ഗവ.ആശുപത്രി കാന്റീൻ, സ്റ്റേഡിയം ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന അൽദീഖ്…
* കഴിഞ്ഞ 6 മാസം കൊണ്ട് നടത്തിയത് അര ലക്ഷത്തോളം പരിശോധനകൾ സംസ്ഥാന വ്യാപകമായി ഇന്ന് 547 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വൃത്തിഹീനമായി…
ജ്യൂസ് കടകളിൽ പ്രത്യേക പരിശോധന ആരംഭിച്ചു 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 190 പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലൈസൻസോ രജിസ്ട്രേഷനോ…
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ മേളകള്‍ മാര്‍ച്ച് 3,4 തീയതികളിൽ നടക്കും. 3 ന് മാരന്‍കുളങ്ങര എന്‍.എസ്.എസ് ഓഡിറ്റോറിയത്തിലും മാര്‍ച്ച് 4ന് കഞ്ഞിക്കുഴി ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രത്തിലും രാവിലെ…
എറണാകുളം: ഭക്ഷ്യവ്യാപാരികള്‍ (ചെറുകിട സ്ഥാപനങ്ങളും, വന്‍കിട സ്ഥാപനങ്ങളും ഉള്‍പ്പെടെ) നല്‍കുന്ന രസീതുകള്‍, ബില്ലുകള്‍, ഇന്‍വോയ്സുകള്‍, ക്യാഷ് മെമ്മോ തുടങ്ങി ഏതൊരു ഭക്ഷ്യ ബിസിനസ് രേഖകളിലും സ്ഥാപനത്തിന്റെ ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/രജിസ്ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്തുന്നത് FSSAI (ഭക്ഷ്യസുരക്ഷാ…