കാസര്‍ഗോഡ്:  'ഭക്ഷണം ഔദാര്യമല്ല അവകാശമാണ്' എന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ ശില്‍പശാലയുടെയും പൊതുജനസമ്പര്‍ക്ക പരിപാടിയുടെയും സംസ്ഥാനതല ഉദ്ഘാടനം ജനുവരി 27ന് രാവിലെ 10.30ന് കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ഭക്ഷ്യപൊതുവിതരണ…