തൃശൂര്‍: മാള ബ്ലോക്ക് പഞ്ചായത്തിന്റെവനിതാ ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റിന് വീണ്ടും ജീവന്‍ വയ്ക്കുന്നു. ലൈസന്‍സും മറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി അടഞ്ഞുകിടന്നിരുന്ന ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റ് തടസങ്ങളെല്ലാം നീക്കിബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍…