നായരമ്പലം കരുണ സ്പെഷ്യൽ സ്‌കൂളിലെ പ്രവേശനോത്സവം വേറിട്ടതായി. 15 വർഷമായി ഈ സ്‌കൂളിലെ വിദ്യാർഥിയായ ഐ ജി റോഷൻ ലോക സ്പെഷ്യൽ ഒളിംപിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ളാദം നിറം ചാർത്തുന്നതായി…