വനം വന്യജീവി വകുപ്പ് മന്ത്രിയുടെ പേരിൽ വ്യാജ വാട്‌സ്ആപ്പ് സന്ദേശങ്ങൾ അയക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നു മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മന്ത്രി വാട്‌സ്ആപ്പ് ഉപയോഗിക്കുന്നില്ല. മന്ത്രിയുടെ പേരിൽവരുന്ന വ്യാജ സന്ദേശങ്ങൾ ആരും പരിഗണിക്കരുത്. അത്തരത്തിലുള്ള സന്ദേശങ്ങൾ ലഭിച്ചാൽ…
മലയോര കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുമെന്ന് വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍. ഇടുക്കി ജില്ലയില്‍ വനം വകുപ്പു നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം മറയൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് അങ്കണത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.…
നെയ്യാർ-പേപ്പാറ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പ്രദേശം ഇക്കോ സെൻസിറ്റീവ് സോൺ ആയി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള കരട് വിജ്ഞാപനം സംസ്ഥാന സർക്കാർ 2021-ൽ നൽകിയ അഭിപ്രായം പരിഗണിക്കാതെ പുറത്തിറക്കിയതാണെന്നും ജനവാസ മേഖലകൾ ഉൾപ്പെടുത്തി…
വനമേഖലകൾ, വന്യജീവി സങ്കേതങ്ങൾ, ഇക്കോ ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കുള്ള നിരോധനം കർശനമായി നടപ്പിലാക്കാൻ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ വനം മേധാവിക്ക് നിർദേശം നൽകി. വന്യജീവി സംരക്ഷണ നിയമത്തിന്റെ വകുപ്പ് 32…