തരിയോട് ഗ്രാമപഞ്ചായത്തില്‍ ബി.എസ്.എന്‍.എല്ലിന്റെ സഹകരണത്തോടെ സൗജന്യ വൈഫൈ കണക്ഷന്‍ നല്‍കുന്ന 'ഉദ്യാമി' പദ്ധതിക്ക് ചെന്നലോടില്‍ തുടങ്ങി. ഭാരത ഉദ്യമി സ്‌കീം പ്രകാരം ഗ്രാമപ്രദേശങ്ങളിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ബിഎസ്എന്‍എല്‍ മുഖേന ഒപ്റ്റിക് ഫൈബര്‍ കേബിള്‍…