സാതന്ത്ര്യലബ്ദിയുടെ എഴുപത്തഞ്ചാം വാർഷികവുമായി ബന്ധപ്പെട്ട സ്വാതന്ത്യത്തിന്റെ അമൃത മഹോത്സവം പരിപാടിയുടെ ഭാഗമായി സ്വാതന്ത്ര്യസമരസേനാനികളുടെ കുടുംബാംഗങ്ങളെ ആദരിച്ചു. കോട്ടയം താലൂക്ക് പരിധിയിൽ താമസിക്കുന്ന സ്വാതന്ത്ര്യസമരസേനാനികളുടെ കുടുംബാംഗങ്ങൾക്കാണ് ആദരമേകിയത്. കോട്ടയം താലൂക്കോഫീസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ…