സംസ്ഥാന റവന്യൂ വകുപ്പിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അവസാന വർഷ ബിരുദ വിദ്യാർഥികൾക്കായി ദുരന്തനിവാരണമേഖലയിലെ പഠന തൊഴിൽ സാധ്യതകളെപ്പറ്റി സൗജന്യ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താൽപ്പര്യമുള്ള കോളേജുകളിൽ…