കല്‍പ്പറ്റ നഗരസഭയുടെ നേതൃത്വത്തില്‍ വിവിധ കായിക ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്ന വണ്‍ സ്‌കൂള്‍ വണ്‍ ഗെയിം ഫ്യൂച്ചര്‍ ഇന്ത്യ ക്യാമ്പയിന് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ തുടക്കമായി. നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് പരിശീലനം…