മലപ്പുറം :ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഗാന്ധി ജയന്തി വാരാഘോഷത്തിന്റെയും ജില്ലാതല പരിപാടികള്‍ക്ക് തിരുന്നാവായയില്‍ തുടക്കമായി. പരിപാടികളുടെ ഭാഗമായി കെ.എം.സി.ടി പോളിടെക്‌നിക് കോളജിലെ വിദ്യാര്‍ഥികള്‍ ഗാന്ധി സ്തൂപം സ്ഥിതി ചെയ്യുന്ന പ്രദേശം ശുചീകരിച്ചു. റി…

പത്തനംതിട്ട: ഗാന്ധി ജയന്തിയോടനുബന്ധിച്ച് സര്‍ക്കാര്‍ ഓഫീസുകളിലെ ഇ - മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പരിപാടിക്ക് പത്തനംതിട്ട ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലെ ഇ-മാലിന്യങ്ങള്‍ ക്ലീന്‍ കേരളാ കമ്പനിക്ക് കൈമാറി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…

ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനും മൂന്നിനും രാഷ്ട്രപിതാവിന്റെ സ്മരണ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളിലും ക്ലീന്‍ ഓഫീസ് ഡ്രൈവ് സംഘടിപ്പിക്കണമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം…