സെന്റ് തോമസ് എച്ച്എസ്എസ് നടവയൽ രണ്ടാമതും എംജിഎം എച്ച്എസ്എസ് മാനന്തവാടി മൂന്നാമതും ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഹൈസ്‌കൂൾ, ഹയർ സെക്കന്ററി സ്കൂൾ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച…
ഗാന്ധി ജയന്തി വാരാഘോഷ സമാപനത്തിന്റെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഹൈസ്‌കൂൾ- ഹയർ സെക്കന്ററി സ്‌കൂൾ കുട്ടികൾക്കായി സംസ്ഥാനതലത്തിൽ ഗാന്ധിജിയും സ്വാതന്ത്ര്യസമരവും പൊതുവിജ്ഞാനവും വിഷയമാക്കി ക്വിസ് മത്സരം നടത്തും. 14…
സംസ്ഥാന റവന്യൂ വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 13ന് സംസ്ഥാനത്തെ കോളജുകളിലെ ബിരുദ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. രണ്ടുപേരടങ്ങുന്ന…
ഗാന്ധിജയന്തി വാരാഘോഷത്തിന്‍റെ കോട്ടയം ജില്ലാതല ഉദ്ഘാടനം തിരുനക്കര ഗാന്ധി സ്ക്വയറില്‍ സഹകരണം- ദേവസ്വം- തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. മഹാത്മാഗാന്ധി പകർന്നു തന്ന സന്ദേശം ഉൾക്കൊണ്ട് എല്ലാത്തരം വിഭാഗീയതകൾക്കുമെതിരെ പോരാടാൻ സമൂഹത്തിന്…
മഹാത്മാഗാന്ധി ജില്ല സന്ദര്‍ശിച്ചതിന്റെ 100-ാം വാര്‍ഷികത്തില്‍ ഗാന്ധിജയന്തി ആഘോഷങ്ങള്‍ ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, കൊല്ലം കോര്‍പ്പറേഷന്‍, ഗാന്ധി പീസ് ഫൗണ്ടേഷന്‍…
ജില്ലയിലെ ഗാന്ധിജയന്തി വാരാചരണത്തിന് ലളിതമായ ചടങ്ങുകളോടെ തുടക്കമായി. പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനിലെ മഹാത്മാഗാന്ധിപ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍,…
മലപ്പുറം: സ്വാതന്ത്രത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഗാന്ധിജയന്തി ദിനത്തില്‍ (ഒക്ടോബര്‍ രണ്ട്) ശുചിത്വമിഷന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഓഫീസുകളും പരിസരപ്രദേശങ്ങളും ശുചീകരിക്കും. 'മലപ്പുറം മനോഹരം-സുന്ദര സിവില്‍ സ്റ്റേഷന്‍' എന്ന സന്ദേശമുയര്‍ത്തിയുള്ള ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം (ഒക്ടോബര്‍ രണ്ട്)…
പാലക്കാട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഹരിത കേരളം മിഷന്‍-ശുചിത്വ മിഷന്‍, ഫെഡറേഷന്‍ ഓഫ് റസിഡന്റ് അസോസിയേഷന്‍ പാലക്കാട് (ഫ്രാപ്പ്) എന്നിവയുടെ സഹകരണത്തോടെ പാലക്കാട് ന്യൂ സിവില്‍ നഗര്‍ കോളനി ഓഡിറ്റോറിയത്തില്‍ മുണ്ടൂര്‍ ഐ.ആര്‍.ടി.സി…
പാലക്കാട്: ഗാന്ധി ജയന്തി വാരാഘോഷ ത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് ജീവനക്കാര്‍ അവതരിപ്പിച്ച എനിക്ക് പറയാനുള്ളത് തെരുവ് നാടകത്തില്‍ ലഹരിക്ക് അടിമപ്പെട്ട വരുടെ ജീവിതത്തിന്റെ പതനം അമ്മ മനസ്സിലൂടെ പ്രതിഫലിപ്പിച്ച് കാണിക്കുകയാണ്. കണ്ട് നിന്നവരുടെ കണ്ണുകളെ…
പാലക്കാട്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുമായി അത്ഭുതകരമായ രൂപസാദൃശ്യമുള്ള ചാച്ചാ ശിവരാജന്‍ മുന്നിലെത്തിയപ്പോള്‍ കുട്ടികള്‍ ആദ്യം ഒന്ന് അമ്പരന്നു. പുസ്തകത്താളുകളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും മാത്രം കണ്ടും കേട്ടും പരിചിതമായ രാഷ്ട്രപിതാവ് തന്നെയാണോ ഇതെന്ന് അവര്‍ ചിന്തിച്ചു. അതെ. അത്രയധികം രൂപ…
