പാലക്കാട്: ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ മലമ്പുഴ ഗിരിവികാസിലെ 60 വിദ്യാര്‍ഥികള്‍ ഗിരിവികാസില്‍ നിന്നും അകത്തേത്തറ ശബരി ആശ്രമം വരെ ഗാന്ധി സ്മൃതി യാത്ര നടത്തി. ഗാന്ധി സ്മൃതി യാത്ര മലമ്പുഴ ഗ്രാമപഞ്ചായത്ത്…

പാലക്കാട്: സത്യത്തിന്റെയും അഹിംസയുടെയും ശുചിത്വത്തിന്റെയും മഹത്വത്തെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ച് ജില്ലയില്‍ ഗാന്ധി ജയന്തി വാരാഘോഷത്തിനു തുടക്കമായി. സമൂഹത്തോടുള്ള നമ്മുടെ ഉത്തരവാദിത്തം നിറവേറ്റികൊണ്ടു വേണം നാം ഗാന്ധിയെ ഓര്‍ക്കാനെന്ന് വാരാഘോഷം ഉദ്ഘാടനം ചെയ്ത ഷാഫി പറമ്പില്‍…

ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ 'ഗാന്ധിജയന്തി വാരാഘോഷം ഒക്ടോബര്‍ 2 മുതല്‍ 8 വരെ സംഘടിപ്പിക്കും. ശുചിത്വം, പ്രകൃതി പരിപാലനം തുടങ്ങിയ വിഷയങ്ങളിലൂന്നിയുള്ള പരിപാടികളാണ് വാരാഘോഷത്തോടനുബന്ധിച്ച് നടക്കുക. ജില്ലാ ഭരണകൂടം,…

പാലക്കാട് ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് പ്രളയക്കെടുതി നേരിട്ട സുന്ദരം കോളനിയിലെ കുട്ടികളുടെ മാനസിക ഉല്ലാസം ലക്ഷ്യമിട്ട് ചൈല്‍ഡ് ലൈനും യൂനിസെഫും സംയുക്തമായി പാട്ടുകൂട്ടം…

പാലക്കാട്: ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി അകത്തേത്തറ ശബരി ആശ്രമത്തില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം അകത്തേത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി.സദാശിവന്‍ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് 1927 ല്‍ ഗാന്ധിജി ശബരി ആശ്രമത്തില്‍ എത്തിയപ്പോള്‍ നട്ട കേരവൃക്ഷത്തില്‍…

പാലക്കാട്: ഗാന്ധിജിയുടെ 150-ാം ജന്മദിനത്തെ അനുസ്മരിച്ച് 150 മണ്‍ചിരാതുകള്‍ തെളിയിച്ച് കൊണ്ട് വാരാചരണത്തിന് തുടക്കമിട്ടു. 150 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് മണ്‍ചിരാതുകള്‍ തെളിയിച്ചത്. ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, നെഹ്റുയുവകേന്ദ്ര, ഹരിതകേരളം-ശുചിത്വ…

കോഴിക്കോട്: ഈ വര്‍ഷത്തെ ഗാന്ധിജയന്തി വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഒക്‌ടോബര്‍ രണ്ടിന് രാവിലെ ഒമ്പതിന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ എരഞ്ഞിപ്പാലം നായനാര്‍ ബാലികാ സദനത്തില്‍ നിര്‍വഹിക്കും. പ്രളയാനന്തര പുനര്‍ നിര്‍മ്മാണം-പ്രകൃതി…