* ഒക്ടോബർ എട്ടുവരെ സൗജന്യമായി കാണാൻ അവസരം രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങൾക്ക് പ്രധാനമായും മാർഗ്ഗ ദീപമായത് ഗാന്ധിയൻ ദർശനങ്ങളാണെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു. ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും…

ആലപ്പുഴ ജില്ലാതല ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി സിവിൽ സ്റ്റേഷനിലെ ഗാന്ധി സ്മൃതി മണ്ഡപത്തിലുള്ള ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും പി.പി. ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. രാജ്യത്തിന്റെ നിലനിൽപ്പും ജനാധിപത്യ മൂല്യങ്ങളും നിലനിൽക്കണമെങ്കിൽ ഗാന്ധിയൻ…

രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 156-ാംമത് ജന്മവാർഷികദിനമായ ഒക്ടോബർ 2ന് രാവിലെ 9.30ന് നിയമസഭാ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയിൽ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുഷ്പാർച്ചന നടത്തി. നിയമസഭാ സെക്രട്ടറി ഡോ.…

ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധിസ്മൃതി ചിത്രപ്രദർശനം ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ ആലപ്പുഴ ലളിതകല ആക്കാദമി ആർട്ട് ഗാലറിയിൽ സംഘടിപ്പിക്കുന്നു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ ഭരണകൂടവും ചേർന്ന സംഘടിപ്പിക്കുന്ന പ്രദർശനത്തിൻ്റെ ഉദ്ഘാടനം…

ആലപ്പുഴ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ 2025 ലെ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഗാന്ധി ജയന്തി ജില്ലാതല ക്വിസ് മത്സരം സെപ്റ്റംബര്‍ 29 ന് രാവിലെ 11 മണിക്ക്…