സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി.) യുടെ നേതൃത്വത്തില്‍ സവിശേഷ വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കുള്ള ഓണ്‍ലൈന്‍ ശാക്തീകരണ പരിപാടിയായ ഗണിനിപ്രഭ പദ്ധതിക്ക് തുടക്കമായി. പൊതുവിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി പരിശീലനം ഉദ്ഘാടനം ചെയ്തു. കാഴ്ച,…