കയ്പമംഗലം നിയോജക മണ്ഡലത്തിലെ എറിയാട് ഗ്രാമ പഞ്ചായത്തില്‍ 119 നമ്പര്‍ മുതല്‍ 156 വരെയുള്ള ബൂത്തുകളില്‍ കാലങ്ങളായി നിലനിന്നിരുന്ന സ്ത്രീ ബൂത്ത് പുരുഷ ബൂത്ത് എന്ന വേര്‍തിരിവ് ഇനി ഇല്ല. ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും നിരന്തരമായ…

സ്ത്രീ ശിശു സൗഹൃദയിടം സൃഷ്ടിക്കുക സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പ്രതിരോധിക്കുക ലിംഗനീതിയിലേക്ക് സമൂഹത്തെ നയിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തി കുടുംബശ്രീ ജില്ലാ മിഷനും ജൻഡർ റിസോഴ്സ് സെന്ററും സേനാപതി ഗ്രാമ പഞ്ചായത്തും സി ഡി…

സമത്വം, തുല്യത, നീതി എന്നിവയ്‌ക്കൊപ്പം കേരളം ഉയർത്തി പിടിക്കുന്ന മൂല്യമാണ് ജെൻഡർ ഇക്വാലിറ്റിയെന്ന് റവന്യൂമന്ത്രി കെ രാജൻ. തൃശൂർ ജില്ലാ ടിടിഐ - പിപിടിടിഐ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതുസമൂഹത്തിൽ എങ്ങനെ ഇടപെടണമെന്ന്…

സംസ്ഥാനത്തെ പ്രീ-പ്രൈമറി മുതലുള്ള പാഠപുസ്തകങ്ങളിലെ ആശയാവതരണത്തിലും ചിത്രീകരണത്തിലും ജെൻഡർ തുല്യത ഉറപ്പുവരുത്തണമെന്ന്  ബാലാവകാശ കമ്മീഷൻ ഉത്തരവായി. ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ്  സെക്രട്ടറി, ഡയറക്ടർ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ എന്നിവർക്ക് കമ്മീഷൻ നിർദ്ദേശം…

ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ലിംഗ സമത്വം യാഥാർഥ്യമാക്കുന്നതിൽ മാധ്യമങ്ങൾക്ക് പ്രധാനപ്പെട്ട പങ്ക് വഹിക്കാനുണ്ടെന്ന് വനിത ശിശു വികസന മന്ത്രി വീണാ ജോർജ്. വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു…

സ്ത്രീപുരുഷ സമത്വം പ്രചരിപ്പിക്കുന്നതിന് സാംസ്‌കാരിക വകുപ്പ് ആരംഭിച്ച 'സമം-സ്ത്രീ സമത്വത്തിന് സാംസ്‌കാരിക മുന്നേറ്റം' പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഒരു വര്‍ഷം നീളുന്ന വിപുലമായ പരിപാടികള്‍ നടത്തും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സാംസ്‌കാരിക-വിദ്യാഭ്യാസ ബോധവത്കരണ പരിപാടികളാണ്…