വിദ്യാലയങ്ങളില്‍ ജെന്‍ഡര്‍ ക്ലബ്ബുകള്‍ രൂപീകരിക്കാന്‍ ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ കോര്‍ കമ്മിറ്റി യോഗം തീരുമാനം. ഇതോടൊപ്പം ജെന്‍ഡര്‍ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്തുകളെ കണ്ടെത്തി കൗണ്‍സിലിംഗ് കേന്ദ്രങ്ങളുടെ അഭാവം പരിഹരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ലഹരിവിരുദ്ധ…