സംസ്ഥാന സർക്കാർ ജീവനക്കാരുടേയും അഖിലേന്ത്യാ സർവീസ് ജീവനക്കാരുടേയും 2022-23 വർഷത്തെ ജനറൽ പ്രൊവിഡന്റ് ഫണ്ട് വിവരങ്ങൾ മേയ് 19 മുതൽ https://ksemp.agker.cag.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ജീവനക്കാർക്ക് അവരുടെ പെൻ നമ്പർ ഉപയോഗിച്ച് വിവരങ്ങൾ ഡൗൺലോഡ് ചെയ്യാം.…