കയർ ഭൂവസ്ത്ര പദ്ധതിയുടെ സാധ്യതകൾ വിശദീകരിക്കുന്നതിനായി കയർ വികസന വകുപ്പ് ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസിന്റെ  പരിധിയിലെ തദ്ദേശ സ്ഥാപനങ്ങൾക്കായി നാളെ (ജനുവരി 30) ഏകദിന സെമിനാർ നടത്തും. തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ, സെക്രട്ടറിമാർ,…