കുട്ടികളിലെ മികവ് വളര്‍ത്താന്‍ സര്‍ക്കാര്‍ എല്ലാ സാഹചര്യങ്ങളും ഒരുക്കി നല്‍കുന്നുണ്ടെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തിരഞ്ഞെടുക്കപ്പെട്ട ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പ്രതിഭാ പരിപോഷണ പദ്ധതിയായ ‘ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം’ കട്ടപ്പന…