പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഗിഫ്റ്റഡ് ചിൽഡ്രൻസ് പോഗ്രാമിന്റെ ഭാഗമായി നാല് ദിവസത്തെ സംസ്ഥാന തല പ്രതിഭ സംഗമം സുൽത്താൻബത്തേരി അധ്യാപക ഭവനിൽ ആരംഭിച്ചു. വിവിധ ജില്ലകളിൽനിന്ന് തെരഞ്ഞെടുത്ത വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ സംബന്ധിക്കുന്നു. സുൽത്താൻബത്തേരി…