കാസർഗോഡ്: ബേഡഡുക്ക ഗോട്ട്ഫാം മൃഗസംരക്ഷണ മേഖലക്ക് കരുത്തേകുമെന്ന് മൃഗസംരക്ഷണം-വനം വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. ബേഡഡുക്ക ഹൈടെക് ഗോട്ട്ഫാം നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മൃഗസംരക്ഷണ മേഖലയില്‍ കഴിഞ്ഞ മൂന്നു…